സന്തോഷ വാർത്ത, മലബാറിലെ രാത്രികാല യാത്രാദുരിതത്തിന് അറുതിയാകുന്നു, ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കാസറഗോട്ടേക്ക് 

ന്യൂഡല്‍ഹി: കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സർവീസ് നീട്ടാൻ ധാരണ. ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് തിരുവനന്തപുരത്തേക്കും ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്  കാസറഗോട്ടേക്കും നീട്ടാനുമാണ് ധാരണയായത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ബിജെപി നേതാക്കൾ നടത്തിയ ചർച്ചയിലാണ് സർവീസുകളുടെ കാര്യത്തിൽ ധാരണയായത്.

കാസറഗോഡേക്ക് എറണാകുളം ഭാഗത്ത് നിന്ന് രാത്രി യാത്രയ്ക്ക് ട്രെയിൻ വേണമെന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. എറണാകുളം, തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് രാത്രികാലങ്ങളില്‍ കണ്ണൂരിനപ്പുറത്തേക്ക് കൃത്യമായ ട്രെയിന്‍ സൗകര്യമില്ലാതെ ദുരിതത്തിലായിരുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്.  ഉച്ചയ്ക്ക് 03:50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12:10 ഓടെയാണ് നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിക്കുന്നത്. ആലപ്പുഴ എക്സിക്യൂട്ടിവിലെത്തുന്ന പയ്യന്നൂർ – കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണൂരിൽ നിന്ന് കെഎസ്ആർടിസി ബസിനെ ആശ്രയിച്ചാണ് നിലവിൽ യാത്ര തുടരുന്നത്. സര്‍വീസ് കാസര്‍ഗോഡേക്ക് ദീര്‍ഘിപ്പിക്കുന്നതോടെ കണ്ണൂരിനും കാസര്‍ഗോഡിനും ഇടയിലുള്ള പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിന്‍ നിര്‍ത്തുമെന്നത് മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും.
SUMMARY: Good news: The hardships of night-time travel in Malabar are coming to an end; the Alappuzha–Kannur Executive Express is being extended to Kasaragod.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വടകരയിൽ വന്ദേ ഭാരത് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വടകര: ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി...

ബെംഗളൂരുവിൽ മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം; ഒക്ടോബർ 23 വരെ നിരോധനം

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെയും കർണാടക നിയമനിർമാണ കൗൺസിൽ (എം.എൽ.സി.) തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ...

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം....

മൈസൂരു ദസറ ഇന്ന്: വൈകിട്ട് 4.35-ന് ജംബൂസവാരി പുറപ്പെടും

ബെംഗളൂരു: വിജയദശമി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം കുറിച്ച് മൈസൂരുവിൽ ഇന്ന് ചരിത്രപ്രസിദ്ധമായ...

തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂര്‍ വെണ്ണിയൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെണ്ണിയൂര്‍ നെല്ലിവിള...

എറണാകുളത്ത് അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ രണ്ട് പോലീസുകാർക്ക് കുത്തേറ്റു; മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്ത് ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഞാറക്കൽ...

തെക്കൻ കേരളത്തിൽ അതിശക്തമായ മഴ, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ മഴ കനക്കുന്നു. തിരുവനന്തപുരം, ഇടുക്കി തുടങ്ങിയ...

നമ്മ മെട്രോ പിങ്ക്, ബ്ലൂ ലൈൻ: പരീക്ഷണയോട്ടം നവംബറിൽ

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈൻ പാതകളിലെ നിർമാണം...

Related Articles

Popular Categories