ഗൂഡല്ലൂരില്‍ ചേമുണ്ഡിയില്‍ അടച്ചിട്ട വീട്ടില്‍ പുള്ളിപ്പുലി കുടുങ്ങി. ചേമുണ്ഡി കുന്നേല്‍ വീട്ടില്‍ പരേതനായ പാളിയം പാപ്പച്ചൻ്റെ വീട്ടിലാണ് പുലി കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്ത് പുലി കുടുങ്ങിയതായി കണ്ടത്.
പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (68) സമീപത്തെ അനാഥാലയത്തിലാണ് കഴിയുന്നത്. ചിന്നമ്മ വീട്ടിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ വീട് വൃത്തിയാക്കാനെത്തിയവരാണ് പുലിയെ കണ്ടത്. പുലിയുടെ ശബ്ദം കേട്ട് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് വീടിനുള്ളില്‍ പുലിയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു.
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം…
ഹരിപ്പാട്: ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി ആനയ്ക്ക് മുമ്പിൽ സാഹസം കാണിച്ച പാപ്പാനും കുട്ടിയുടെ അച്ഛനും അറസ്റ്റിൽ. കുട്ടിയുടെ അച്ഛൻ കൊട്ടിയം അഭിലാഷിനെയാണ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂർ ടൗണ്‍…
ചൈന: ചൊവ്വയെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നു. ചൊവ്വയിലെ ഹീബ്രസ് വാലെസ് (Hebrus…
തിരുവനന്തപുരം: സിപിഎം സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയില്‍ ചേർന്നു. 35 വർഷമായി ഇടത് പക്ഷവുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി നിന്നാല്‍…
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…