ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലെ ഡാൻസ്-ഭരതനാട്യം, ഡാൻസ് – മോഹിനിയാട്ടം വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചറർ ഒഴിവുകളിലേക്ക് ജൂണ്‍ 14ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു.
യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യത നേടിയ വിദ്യാർഥിക്കള്‍ക്ക് അസല്‍ സർട്ടിഫിക്കറ്റുകളുമായി വാക്ക് ഇൻ ഇൻറർവ്യൂവില്‍ പങ്കെടുക്കാം. മോഹിനിയാട്ടം, ഭരതനാട്യം വിഭാഗങ്ങളിലേക്കുള്ള വാക്ക് ഇൻ ഇൻറർവ്യൂകള്‍ 14ന് യഥാക്രമം രാവിലെ 11നും ഉച്ചകഴിഞ്ഞ് രണ്ടിനും അതത് വകുപ്പ് മേധാവികളുടെ ഓഫീസില്‍ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.
TAGS: JOB VACCANCY, CAREER
KEYWORDS: Guest Lecturer Vacancies in Sanskrit University
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…
കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ നാലാം ദിവസവും വില ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. പവന് 880 രൂപ ഉയർന്ന്…
കൊച്ചി: എറണാകുളം ഡിസിസിയില്‍ പൊട്ടിത്തെറി തുടരുന്നു. തൃക്കാക്കര നഗരസഭാ അധ്യക്ഷ സ്ഥാനം തീരുമാനിച്ചതിനെ ചൊല്ലി ഉമ തോമസ് എംഎല്‍എ രംഗത്തെത്തുകയായിരുന്നു.…
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ പാർട്ടിയായ ടിവികെയില്‍ (തമിഴക വെട്രി കഴകം) ജില്ലാ സെക്രട്ടറി സ്ഥാനം നിഷേധിച്ചതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച…