KARNATAKA

കനത്ത മഴ: കുടക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നതിനാൽ കുടക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. അംഗനവാടി, സ്കൂൾ, പിയു കോളജ് ഉൾപ്പെടെ അവധി ബാധകമാണ്. ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ജാഗ്രത തുടരുന്നതായി അധികൃതർ അറിയിച്ചു.

അതിനിടെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ സ്കൂളുകളിൽ മഴയിൽ നഷ്ടമായ അധ്യയന ദിവസങ്ങൾക്കു പകരം ഓഗസ്റ്റ് 15നു ശേഷം ശനിയാഴ്ചകളിൽ ക്ലാസ് നടത്താൻ അധികൃതർ തീരുമാനിച്ചു. കനത്ത മഴയെ തുടർന്ന് ഒട്ടേറെ ദിവസങ്ങളിൽ  അവധി നൽകേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.

SUMMARY: Heavy rain in Kodagu; Holiday declared for schools and PU colleges on July 28.

WEB DESK

Recent Posts

മഞ്ഞുമ്മല്‍ ബോയ്സ് കേസ്: സൗബിന് മുൻകൂര്‍ ജാമ്യത്തില്‍ തുടരാം

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് ആശ്വാസം. സൗബിന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്…

56 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പത്തനംതിട്ട കോന്നി ചെങ്ങറ കുഴിക്കംതടത്തിൽ വീട്ടില്‍ തോമസ് കോശി (57 -പൊന്നാച്ചൻ) ബെംഗളൂരുവില്‍ അന്തരിച്ചു. ഡോംലൂരു ബിഡിഎ ഫ്ലാറ്റിലായിരുന്നു…

1 hour ago

‘ഓപറേഷൻ മഹാദേവ്; പഹൽഗാമിൽ ആക്രമണം നടത്തിയവർ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗർ:ജമ്മു കശ്മീരിലെ ശ്രീനഗറിനു സമീപം ലിദ്വാസിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരാണ്…

1 hour ago

കോഴിയിറച്ചിയെന്ന പേരില്‍ വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം. ഇവർ…

2 hours ago

പശുവിനെ മേയ്ക്കാൻ പോയപ്പോള്‍ പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

കാസറഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസറഗോഡ് വയലാംകുഴളി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. ഇന്ന്…

3 hours ago

കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ കഞ്ചാവ് കേസ്; മുഖ്യപ്രതിയെ പിടിയില്‍

കൊച്ചി: ഏറെ വിവാദമായ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട കേസിലെ മുഖ്യപ്രതി പിടിയില്‍. ഒഡീഷ സ്വദേശിയായ അജയ് പ്രദാനെയാണ്…

3 hours ago