ബെംഗളൂരു: നെലമംഗല റായരപാളയക്ക് സമീപം ബെംഗളൂരു-തുമകുരു ദേശീയ പാതയിൽ ഞായറാഴ്ചയുണ്ടായ വാഹന അപകടത്തിൽ കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് ജി ബസവരാജ് നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടു. രാവിലെ ഏഴരയോടെ ജഡ്ജി നഗരത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം.
മുന്നിലുണ്ടായിരുന്ന അകമ്പടി വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിൽ സൂര്യപ്രകാശം പതിച്ചപ്പോൾ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ജഡ്ജിയുടെ കാറിൽ ഇടിക്കുകയായിരുന്നു. എസ്കോർട്ട് വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെലമംഗല ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിശോധന നടത്തി.
SUMMARY: High Court judge’s car involved in accident
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ റിമാൻഡിലായിരുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ.പത്മകുമാറിനെതിരേ പാർട്ടി നടപടി. പത്തനംതിട്ട സിപിഎം…
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രജൗരി സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. രജൗരി സെക്ടറിലെ ജാംഗര്‍-നൗഷേര മേഖലയില്‍…
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. സമരത്തെ തുടര്‍ന്ന് ആശുപത്രികളിലെ സേവനങ്ങള്‍ മുടങ്ങുന്ന സ്ഥിതിയുണ്ടാകരുതെന്ന് കോടതി…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നെടുമ്പാശ്ശേരി…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും പരിഷ്കരിച്ച നോര്‍ക്ക കെയര്‍ പ്ലസ്…
സുൽത്താൻ ബത്തേരി : കർണാടക മൈനോരിറ്റി കൾച്ചറൽ സെന്റർ ബാംഗ്ലൂർ നൽകുന്ന റമദാൻ- ഈദ് കിറ്റുകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ…