ഭാര്യയ്ക്ക് മെസ്സേജ് അയച്ച അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; യുവാവിന്റെ തലയോട്ടി പൊട്ടി

ആലപ്പുഴ: കൊമ്മാടിയില്‍ ഭാര്യയ്ക്ക് മെസേജ് അയച്ചതിന് അയല്‍വാസിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദനം. അയല്‍വാസിയെ ഭര്‍ത്താവ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. തലയോട്ടി പൊട്ടിയ 28 കാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കൊമ്മാടിയിലെ ടൗണില്‍ വെച്ചായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പോലിസ് കേസെടുത്തു. നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സന്ദേശം കണ്ടതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. ചക്കുപറമ്പ് സ്വദേശിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.
SUMMARY: Husband hits neighbor on the head with hammer for texting his wife; young man’s skull fractured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെഎന്‍എസ്എസ് നെലമംഗല കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി നെലമംഗല കരയോഗം ഭാരവാഹികളെയും മഹിളാ...

കുടുംബവഴക്ക്: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ആലപ്പുഴ: ആലപ്പുഴയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. മംഗലം സ്വദേശി മനീഷ് ആണ്...

ഫ്ലാറ്റിൽ കയറി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം, ബെംഗ​ളൂ​രു​വി​ൽ ഡെ​ലി​വ​റി ഏ​ജ​ന്‍റ് അ​റ​സ്റ്റി​ൽ

ബെംഗളൂ​രു: ഫ്ലാറ്റിൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം...

കൈരളി കലാസമിതി ‘സാഹിത്യോത്സവം 2026’; സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന് സമ്മാനിച്ചു

ബെംഗളൂരു: കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം 2026’ ബെംഗളൂരുവില്‍ വിവിധ പരിപാടികളോടെ നടന്നു....

മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ അധിക്ഷേപ പരാമർശം; കെഎസ്ആർടിസി കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കെഎസ്ആർടിസി...

ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; രണ്ട് പേര്‍ പിടിയില്‍

തൃശൂർ: ഗുരുവായൂരില്‍ 65 വയസുകാരിയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ട്...

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുകയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വർധന...

നിലയ്ക്കുന്നില്ല ആ സ്വരമാധുരി; ജാനകിയമ്മയുടെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

മൈസൂർ: ദക്ഷിണേന്ത്യൻ സംഗീതത്തിലെ അനശ്വര ശബ്ദമായ എസ് ജാനകിയമ്മ ഇനി ഓർമ്മ....

Related Articles

Popular Categories