Categories: EDUCATIONTOP NEWS

ഇ​ഗ്നോ​ ​പ്ര​വേ​ശ​നം: അ​പേ​ക്ഷ​ 14​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഇ​ഗ്നോ (ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്സി​റ്റി) ജൂ​ലൈ അ​ക്കാ​ദ​മി​ക് സെ​ഷ​നി​ലേ​ക്കു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ, പി.​ജി. ഡി​പ്ലോ​മ, ഡി​പ്ലോ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം (​ഫ്ര​ഷ് /റീ-​ര​ജി​സ്ട്രേ​ഷ​ൻ) ആ​ഗ​സ്റ്റ് 14, 2024 വ​രെ നീ​ട്ടി.

എം.​ബി.​എ​ ,​ ​എം.​ബി.​എ​ ​(​ബാ​ങ്കിം​ഗ് ​ആ​ൻ​ഡ് ​ഫി​നാ​ൻ​സ് ​),​ ​എം​ .​എ​സ് ​സി​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ,​ ​ടൂ​റി​സം​ ​സ്​​റ്റ​ഡീ​സ്,​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി,​ ​ഫി​ലോ​സ​ഫി,​ ​ഗാ​ന്ധി​ ​ആ​ൻ​ഡ് ​പീ​സ് ​സ്​​റ്റ​ഡീ​സ്,​ ​എ​ജ്യു​ക്കേ​ഷ​ൻ,​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ,​ ​ഇ​ക്ക​ണോ​മി​ക്സ്,​ ​ഹി​സ്​​റ്റ​റി,​ ​പൊ​ളി​​​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ്,​ ​സോ​ഷ്യോ​ള​ജി,​ ​സൈ​ക്കോ​ള​ജി,​ ​അ​ഡ​ൾ​ട്ട് ​എ​ജ്യു​ക്കേ​ഷ​ൻ,​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ജെ​ൻ​ഡ​ർ​ ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സ്​​റ്റ​ഡീ​സ്,​ ​ഡി​സ്​​റ്റ​ൻ​സ് ​എ​ജ്യു​ക്കേ​ഷ​ൻ,​ ​ആ​ന്ത്റ​പ്പോ​ള​ജി,​ ​കൊ​മേ​ഴ്സ്,​ ​സോ​ഷ്യ​ൽ​ ​വ​ർ​ക്ക്,​ ​ഡ​യ​​​റ്റെ​​​റ്റി​ക്സ് ​ആ​ൻ​ഡ് ​ഫു​ഡ് ​സ​ർ​വീ​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​കൗ​ൺ​സ​ലിം​ഗ് ​ആ​ൻ​ഡ് ​ഫാ​മി​ലി​ ​തെ​റാ​പ്പി,​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ്,​ ​ജേ​ണ​ലി​സം​ ​ആ​ൻ​ഡ് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ,​ ​എ​ൻ​വ​യ​ൺ​മെ​ന്റ​ൽ​ ​സ്​​റ്റ​ഡീ​സ് ​വി​ഷ​യ​ങ്ങ​ളി​ലാ​ണ് ​കോ​ഴ്സു​ക​ൾ.​

പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​നി​പ്പ​റ​യു​ന്ന ലി​ങ്ക് വ​ഴി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം:https://ignouadmission.samarth.edu.in/. ഇ​ഗ്നോ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി നി​ല​വി​ൽ ജൂ​ലൈ​യി​ൽ 2024 സെ​ഷ​നി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള പ​ഠി​താ​ക്ക​ൾ അ​വ​രു​ടെ യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് അ​പേ​ക്ഷ പ​രി​ശോ​ധി​ക്കു​ക​യും ന്യൂ​ന​ത​ക​ൾ എ​ന്തെ​ങ്കി​ലു​മു​ണ്ടെ​ങ്കി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് മു​മ്പ്​ അ​വ നീ​ക്കം ചെ​യ്യേ​ണ്ട​തു​മാ​ണ്. ​ഫോ​ൺ​:​ 04712344113,​ 9447044132.​ ​ഇ​മെ​യി​ൽ​:​ ​r​c​t​r​i​v​a​n​d​r​u​m​@​i​g​n​o​u.​a​c.​in
<br>
TAGS : IGNOU  | EDUCATION
SUMMARY : IGNOU Admission: Application extended to 14

Savre Digital

Recent Posts

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

10 minutes ago

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

51 minutes ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

3 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

3 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

4 hours ago