തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 2027-28 അധ്യയനവർഷം മുതൽ ആറു വയസായി ഉയർത്തും. നിലവിൽ പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസാണ്.…
തിരുവനന്തപുരം: 2026 - 27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകം, യൂണിഫോം എന്നിവയുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം 13ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ…
ബെംഗളൂരു: കര്‍ണാടകയിലെ പ്രമുഖ സാങ്കേതിക സര്‍വ്വകലാശാലയായ വിശ്വേശ്വരയ്യ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ (വി.റ്റി.യു.) വിദ്യാര്‍ഥികളുടെ ഇന്റേണ്‍ഷിപ്പ് തട്ടിപ്പില്‍ കര്‍ശനനടപടിയുമായി സര്‍വ്വകലാശാലാ അധികൃതര്‍. ഇന്റേണ്‍ഷിപ്പ് നിരീക്ഷിക്കാനായി സര്‍വ്വകലാശാല പുറത്തിറക്കിയ പുതിയ…
ബെംഗളൂരു: പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന്…
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. പത്താം…
ബെംഗളൂരു: എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന കർണാടക പൊതുപ്രവേശന പരീക്ഷയുടെ (കെസിഇടി) രജിസ്ട്രേഷന്‍ ജനുവരി 17ന് ആരംഭിക്കും. ഏപ്രിൽ…
ബെംഗളൂരു: സിബിഎസ്ഇയുടെയും മറ്റ് ബോര്‍ഡുകളുടെയും പരീക്ഷാ നിലവാരവുമായി പൊരുത്തപ്പെടുത്തുന്നതിനായി കര്‍ണാടക സംസ്ഥാന പരീക്ഷ ബോര്‍ഡ് എസ്എസ്എല്‍സി, പിയുസി പരീക്ഷകളില്‍ വിജയിക്കാനുള്ള മിനിമം മാര്‍ക് ഈ അധ്യയന വര്‍ഷം…
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ സഭയുടെ കോട്ടയം സെയ്ന്റ് ജോസഫ് പ്രൊവിൻസിന്റെ മേൽനോട്ടത്തിലുള്ള ബോധി നികേതൻ ട്രസ്റ്റിന്റെ കീഴിൽ കൊത്തന്നുർ…
തിരുവനന്തപുരം: കേരള സിലബസിലെ കുട്ടികൾ പിന്നാക്കം പോവുന്നെന്ന പരാതിയെത്തുടർന്ന് എൻജിനിയറിംഗ് എൻട്രൻസ് (കീം) റാങ്ക്പട്ടിക തയ്യാറാക്കാൻ നിലവിലുള്ള മാർക്ക് സമീകരണ രീതിയിൽ മാറ്റം വരുത്തി. തമിഴ്നാട്ടിലെ മോഡൽ…
ന്യൂഡല്‍ഹി: ഹൈസ്‌കൂള്‍ തലത്തില്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തില്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നത്.…