Sunday, March 8, 2026
32 C
Bengaluru

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഇംപീച്ച്‌മെൻ്റ് നീക്കം; സുപ്രധാന തീരുമാനവുമായി ഇൻഡ്യാ മുന്നണി

ഡല്‍ഹി: വോട്ട് കൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി പരസ്യപോരിന് ഇൻഡ്യാ മുന്നണി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്താനാണ് ആലോചന. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ഇൻഡ്യാ സഖ്യത്തിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിഷ്പക്ഷമായല്ല പ്രവർത്തിക്കുന്നത് എന്ന ആരോപണമാണ് പ്രധാനമായും പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിക്കുന്നത്. ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് സമർപ്പിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ഉടൻ തയ്യാറാക്കുമെന്നും പ്രതിപക്ഷത്തെ ഒരു മുതിർന്ന നേതാവ് അറിയിച്ചതായി ഡെക്കാൻ ഹെറാള്‍ഡ് റിപ്പോർട്ട് ചെയ്തു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വിശദീകരണം എന്ന നിലയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാൻ തയ്യാറാകാതെ പ്രതിപക്ഷത്തിനെയും രാഹുല്‍ ഗാന്ധിയെയും വിമർശിക്കുകയാണ് ഗ്യാനേഷ് കുമാർ ചെയ്തത്.

SUMMARY: Impeachment motion against Chief Election Commissioner; India Front takes important decision

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്ലുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ പ്രായപരിധി അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര...

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി നിർമാതാവ് ജോബി ജോർജിന് 4 വർഷം തടവും പിഴയും

മൂവാറ്റുപുഴ: വിസ തട്ടിപ്പുകേസിൽ നിർമാതാവ് ജോബി ജോർജിന് നാലു വർഷം തടവുശിക്ഷ...

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മി ഉയരുന്നു; കേരളത്തിൽ എട്ടിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ തോത് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ...

Topics

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

പഴകിയ സാ​മ്പാ​ർ ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി തർക്കം; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴകിയ സാമ്പാർ ചൂടാക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയില്‍

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ...

കാമ്പസുകളില്‍ ‘സൻമിത്ര’ ഡ്രൈവ്; 31 വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ കാമ്പസുകളില്‍ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ 'സന്‍മിത്ര' ഡ്രൈവിന്റെ ഭാഗമായി നടത്തിയ...

ബെംഗളൂരു വിമാനത്താവളത്തിന് വീണ്ടും ആഗോള അംഗീകാരം

ബെംഗളൂരു: ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച 'അറൈവല്‍' വിമാനത്താവളമെന്ന...

ലീസിനെടുത്ത വീട് ഒഴിഞ്ഞില്ല; ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ മർദിച്ച് കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ലീസിനെടുത്ത വീട് കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത്തിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ അമ്മാവനെ...

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും...

വൈറ്റ് ടോപ്പിംഗ് പ്രവൃത്തികള്‍; എംജി റോഡിലെ ട്രിനിറ്റി സർക്കിൾ മുതൽ അനിൽ കുംബ്ലെ സർക്കിൾ വരെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: വൈറ്റ് ടോപ്പിംഗ് പ്രവൃത്തികളുടെ ഭാഗമായി എംജി റോഡിലെ ട്രിനിറ്റി സർക്കിൾ...

Related News

Popular Categories

You cannot copy content of this page