വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്ഥാന്‍ വീണു, ഇന്ത്യയും പുറത്ത്, ന്യൂസിലന്‍ഡ് സെമിയില്‍
ദുബൈ: വനിത ട്വന്റി 20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാൻ സെമി കാണാതെ പുറത്ത്. 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ വെറും 56 റണ്‍സിന് ഓള്‍ ഔട്ടായി…
Read More...
Read More...