ബെംഗളൂരു: പുനര്‍നിര്‍മ്മിച്ച പീനിയ മസ്ജിദുല്‍ ഖൈര്‍ ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധ പണ്ഡിതനും കേരള മുസ്ലിം ജമാത്തത്ത് സെക്രട്ടറിയുമായ ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മര്‍ക്കസ് വൈസ് ചാന്‍സിലര്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ‘ശൈഖ് മുഹമ്മദ് അഫ്‌സലുദ്ദീന്‍ ജുലൈദ് ഖല്‍ബുരുദീ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മുന്‍ മുന്‍ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം, മുന്‍ വഖഫ് ബോഡ് ചെയര്‍മാന്‍ മൗലാനാ ശാഫി സഅദി ബാബസേട്ട് എന്നിവര്‍ സംബന്ധിക്കുമെന്ന് മസ്ജിദ് പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ ഹാജി സെക്രട്ടറി ബഷീര്‍ സഅദി എന്നിവര്‍ അറിയിച്ചു.
<br>
TAGS : RELIGIOUS
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…
തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…