ബെംഗളൂരു: കെഎന്‍എസ്എസിന്റെ 44-ാമത് കരയോഗം അരീക്കെരെയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബന്നേര്‍ഘട്ട റോഡിലുള്ള ഫറ്റൂഷ് മള്‍ട്ടി ക്യൂസിന് റെസ്റ്റോറന്റ ഹാളില്‍ കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍ മനോഹര കുറുപ്പ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജക്കൂര്‍ കരയോഗം ബോര്‍ഡ് ഡയറക്ടര്‍ കേശവപിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മഹേഷ് സ്വാഗതം ആശംസിച്ചു. ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍ കെഎന്‍എസ്എസ് പതാകയും നിയമാവലിയും പുതിയ കരയോഗത്തിന്റെ പ്രസിഡന്റ് ശ്രീജിത്ത് എസ് നായര്‍, വൈസ് പ്രസിഡന്റ് ദിനേശ്, സെക്രട്ടറി ഡോ. അയ്യപ്പന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ വാസുദേവന്‍, ട്രഷറര്‍ സുനില്‍ നമ്പ്യാര്‍, ജോയിന്റ് ട്രഷറര്‍ ആകാശ്, ബോര്‍ഡ് മെമ്പര്‍മാരായ ദിനേശ്, രാജേഷ് എന്നിവര്‍ക്ക് കൈമാറി.
SUMMARY: Inauguration of the 44th KNSS Karayogam
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…