ബെംഗളൂരു: അയ്യപ്പ എജുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂളിന്റെയും ഐടിഐയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. ഇ.കെ .തങ്കപ്പന്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. യോഗാ പരിശീലക പ്രസീത യോഗക്ലാസിന് നേതൃത്വം നല്‍കി. ട്രസ്റ്റ് സെക്രട്ടറി പി.എം. ശശീന്ദ്രന്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പ്രവിത, പ്രൈമറി വിഭാഗം പ്രധാനാധ്യാപിക സോഗ്രാബി, മാനേജര്‍ പ്രകാശ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബെംഗളൂരു മലയാളീ ഫോറത്തിന്റെ നേതൃത്വത്തില്‍ യോഗദിനത്തോട് അനുബന്ധിച്ചു ഓണ്‍ലൈന്‍ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ഡോ. ശ്രുതി ശിവരാമന്‍ ക്ലാസെടുത്തു. സമകാലീന ആരോഗ്യ ജീവിത സാഹചര്യങ്ങളില്‍ യോഗയുടെ പ്രസക്തിയും അതിനു വേണ്ടുന്ന പരിശീലനവും നല്‍കി. പ്രസിഡണ്ട് ജോജോ പി ജെ, സെക്രട്ടറി ഷിബു ശിവദാസ്, ജോയിന്റ് സെക്രട്ടറിസജീവ് ഇ ജെ, ട്രഷറര്‍ ഹെറാള്‍ഡ് മാത്യു, ഡോ .ബീന, അജയ് കിരണ്‍, മധു കലമാനൂര്‍, മെന്റോ ഐസക്, സൈമണ്‍ ഗോപാലകൃഷ്ണന്‍,ചാര്‍ളി മാത്യു, മനോജ്, ഷാജി ആര്‍ പിളള, രവിചന്ദ്രന്‍, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: International Yoga Day Celebration
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…