ഇംഫാല്: മണിപ്പൂരില് ഇന്റര്നെറ്റ് നിരോധനം നീട്ടി. ഒമ്പത് ജില്ലകളില് രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച ഇന്റര്നെറ്റ് നിരോധനം നവംബര് 27 വരെ നീട്ടിയതായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. ഇംഫാല് വെസ്റ്റ്, ഇംഫാല് ഈസ്റ്റ്, കാക്ചിങ്, ബിഷ്ണുപൂര്, തൗബല്, ചുരാചന്ദ്പൂര്, കാങ്പോക്പി, ഫെര്സാള്, ജിരിബാം എന്നിവിടങ്ങളില് ഇന്റര്നെറ്റ് സേവനങ്ങള് താല്ക്കാലികമായി നിര്ത്തിവെക്കാന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചതായി ഉത്തരവില് പറഞ്ഞു.
നവംബർ 16ന് ഏഴ് ജില്ലകളിലാണ് ഇന്റർനെറ്റ് നിരോധനം നടപ്പാക്കിയത്. പിന്നീടത് ജിരിബാം, ഫെർസാൾ ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
<br>
TAGS : INTERNET BAN | MANIPUR CLASH
SUMMARY : Internet ban extended in Manipur
പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്ക്കിടെ രാഹുല് മാങ്കൂട്ടത്തില് എംഎല്എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല് എം എല് എ ഓഫീസിന്…
കോട്ടയം: കോട്ടയം മെഡിക്കല് കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില് വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില് കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന് കാവിലുണ്ടായ സംഭവത്തില് അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില് നടന് ദുല്ഖര് സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്. നടനെതിരെ കൂടുതല് അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…