ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് -8 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഫസ്റ്റ് ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. എസ്എസ്എല്‍വി- ഡി3 ആണ് വിക്ഷപണ വാഹനം.
475 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ഇഒഎസ് -8 വിക്ഷേപിക്കുന്നത്. പതിനേഴ് മിനിറ്റാണ് പര്യവേഷണ സമയം. മൂന്ന് പേ ലോഡുകളാണ് ഇഒഎസ് -8ല്‍ ഉള്ളത്. രാത്രിയും പകലും ചിത്രങ്ങള്‍ പകർത്താൻ ഉപഗ്രഹത്തിന് കഴിയുമെന്ന് ഐഎസ്ആർഒ പറഞ്ഞു. ഒരു വർഷമാണ് ദൗത്യത്തിന്റെ കാലാവധി. സ്പേസ് കിഡ്സ് ഇന്ത്യ നിർമ്മിച്ച എസ്ആർ-0 ഡിമോ സാറ്റും ഇതിനോടൊപ്പം വിക്ഷേപിച്ചു.
TAGS : ISRO | EARTH | SATELLITE | LAUNCHED
SUMMARY : ISRO’s Earth observation satellite EOS-8 has been launched
ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…