ASSOCIATION NEWS

ജാലഹള്ളി ഷാരോൺ എ.ജി. ചർച്ച് വജ്രജൂബിലി സമ്മേളനം ഇന്ന്

ബെംഗളൂരു: ജാലഹള്ളി എംഇഎസ് റോഡിലെ ഷാരോൺ അസംബ്ലീസ് ഓഫ് ഗോഡ് വജ്രജൂബിലി സമ്മേളനം ജനുവരി 25 ഞായർ വൈകിട്ട് 5ന് സഭാഹാളിൽ നടക്കും. ഡോ. ഇടിച്ചെറിയ നൈനാൻ മുഖ്യാതിഥി ആയിരിക്കും.

1966 ൽ റവ. എസ്.പോളിൻ്റെ നേതൃത്വത്തിൽ ആറു പേർ ചേർന്ന് തുടക്കമിട്ട പ്രാർഥനാ ഗ്രൂപ്പാണ് പിന്നീട് ഷാരോൺ എ.ജി.സഭയായി വളർന്നത്.

മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ 4 ഭാഷകളിൽ ആരാധന നടക്കുന്ന സഭയുടെ നേതൃത്വത്തിൽ ഒട്ടെറെ സന്നദ്ധ പ്രവർത്തനങ്ങളും  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 28 മിഷനറിമാർ സഭയോട് ചേർന്നും പ്രവർത്തിച്ചും വരുന്നു.

ഷാരോൺ എജി സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ ബിജു പി.തോമസും, പാസ്റ്റർ ജി.തോമസ് അസോസിയേറ്റ് ശുശ്രൂഷകനായും പ്രവർത്തിക്കുന്നു.
SUMMARY: Jalahalli Sharon AG Church Diamond Jubilee Conference today

NEWS DESK

Recent Posts

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

27 minutes ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

55 minutes ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

1 hour ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

2 hours ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

3 hours ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

4 hours ago