ജെ.ഇ.ഇ മെയിൻ ഫലം; വൈഷ്‌ണവ് കേരള ടോപ്പർ

ന്യൂഡൽഹി: ഉന്നത എൻജിനീയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി ജനുവരിയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ ഫലം പ്രഖ്യാപിച്ചു. കേ​ര​ള​ത്തി​ൽ ഇ.​എ​ൻ.​കെ. വൈ​ഷ്ണ​വ് ഒ​ന്നാ​മ​നാ​യി. തൃ​ശൂ​ർ നാ​ട്ടി​ക ഇ​യാ​നി നാ​യ​ക്കാ​ട്ട് വീ​ട്ടി​ൽ വി​ദേ​ശ​മ​ല​യാ​ളി​യാ​യ കൃ​തീ​ഷി​ന്‍റെ​യും സ​ന്ധ്യാ കൃ​തീ​ഷി​ന്‍റെ​യും മ​ക​നാ​ണ്. 99.97 ശതമാനം മാർക്കു നേടിയയാണ് വൈഷ്‌ണവ് ടോപ്പറായത്.  തൃ​ശൂ​ർ ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ല​സ് ടു ​പ​ഠ​ന​ത്തോ​ടൊ​പ്പം ര​ണ്ടു​വ​ർ​ഷ​മാ​യി പാ​ലാ ബ്രി​ല്ല്യ​ന്‍റി​ൽ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം നേ​ടി​വ​രി​ക​യാ​ണ്.

അതേസമയം 100 ശതമാനം സ്കോർ നേടിയ 12 പേരിൽ കേരളത്തിൽ നിന്നാരുമില്ല. രാജസ്ഥാനിൽ നിന്നുള്ള മൂന്ന് പേർക്കാണ് നൂറ് ശതമാനം മാർക്ക് സ്കോർ ചെയ്യാൻ സാധിച്ചത്. നൂറ് ശതമാനം സ്കോർ നേടിയതിൽ 11 പേരും ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ആന്ധ്രപ്രദേശിൽ നിന്നുള്ള നരേന്ദ്രബാബു ഗാരി ആണ് ജനറൽ വിഭാഗത്തിന് പുറത്ത് നിന്നും നൂറ് ശതമാനം സ്കോർ നേടിയ ഏക വിദ്യാർത്ഥി. ഒബിസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണ് അദ്ദേഹം.

ഫലം jeemain.nta.nic.in, jeemain.nta.nic.in എന്നീ വെബ്‌സൈറ്റിൽ. 13,04,653 വിദ്യാർത്ഥികൾ ജനുവരി 21മുതൽ 29വരെ രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷയെഴുതി. ഏപ്രിലിൽ നടക്കുന്ന ജെ.ഇ.ഇ മെയിൻ രണ്ടാം സെഷനിൽ ഫലം മെച്ചപ്പെടുത്താനുള്ള അവസരവുമുണ്ട്.
SUMMARY:JEE Main result, Vaishnav Kerala topper

Hot this week

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

കൃഷി മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ്...

Related Articles

Popular Categories