Monday, April 13, 2026
23 C
Bengaluru

Tag: EXAMINATIONS

ജെ.ഇ.ഇ മെയിൻ ഫലം; വൈഷ്‌ണവ് കേരള ടോപ്പർ

ന്യൂഡൽഹി: ഉന്നത എൻജിനീയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായി ജനുവരിയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ ഫലം പ്രഖ്യാപിച്ചു. കേ​ര​ള​ത്തി​ൽ ഇ.​എ​ൻ.​കെ. വൈ​ഷ്ണ​വ്...

കർണാടകയിലെ എഞ്ചിനീയറിംഗ് സീറ്റുകളിലേക്കുള്ള COMEDK UGET മെയ് 9 ന്

ബെംഗളൂരു: സംസ്ഥാനത്തെ 150-ലധികം എഞ്ചിനീയറിംഗ് കോളേജുകളിലേക്കും ഇന്ത്യയിലുടനീളമുള്ള 30-ലധികം സ്വകാര്യ, ഡീംഡ് സർവകലാശാലകളിലേക്കുമുള്ള പ്രവേശനത്തിനായുള്ള കൺസോർഷ്യം ഓഫ് മെഡിക്കൽ, എഞ്ചിനീയറിംഗ്, ഡെന്റൽ കോളേജസ് ഓഫ് കർണാടക...

കീം പ്രവേശനം: ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിം​ഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം....

കർണാടക പൊതുപ്രവേശന പരീക്ഷ (കെസിഇടി) ഏപ്രിൽ 23, 24 തീയതികളില്‍, രജിസ്ട്രേഷന്‍ ജനുവരി 17 മുതൽ

ബെംഗളൂരു: എൻജിനീയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി കർണാടക എക്സാമിനേഷൻ അതോറിറ്റി നടത്തുന്ന കർണാടക പൊതുപ്രവേശന പരീക്ഷയുടെ (കെസിഇടി) രജിസ്ട്രേഷന്‍ ജനുവരി 17ന് ആരംഭിക്കും. ഏപ്രിൽ...

ക്രിസ്‌മസ്‌ പരീക്ഷയ്ക്ക്‌ ഇന്ന്‌ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ ഇന്ന് മുതല്‍ തുടക്കമാകും. എൽപി വിഭാഗം പരീക്ഷകൾ 17നാണ്‌ ആരംഭിക്കുക. ഒന്നു മുതൽ പത്ത്‌ വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ...

സി.ബി.എസ്.ഇ: പത്ത്, 12 ക്ലാസ് പരീക്ഷ ഫെബ്രു 17 മുതല്‍

ന്യൂഡൽഹി: സി.ബി.എസ്.ഇ 2026ലെ പത്ത്, 12 ക്ലാസ് പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 10 വരെയും 12ാം...

സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് അപേക്ഷ 27 വരെ

ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി...

സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി 17 മുതൽ ജൂലൈ 15...

പ്ലസ്‌ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം പ്ലസ്‌ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം വ്യാഴം പകൽ മൂന്നിന്‌ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3.30 മുതൽ ഫലമറിയാം. www.results.hse.kerala.gov.in, www.prd.kerala.gov.in,...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88. 39 വിജയശതമാനം

ന്യൂഡല്‍ഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പന്ത്രണ്ടാം ക്ലാസ് ബോർ‌ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഫലം പ്രസിദ്ധീകരിച്ചത്. cbse.gov.in, results.cbse.nic.in, cbseresults.nic.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്....

എസ്​.എസ്​.എൽ.സി ഫലം നാളെ

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ പി.​ആ​ർ ചേം​ബ​റി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ത്തും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തു​ട​ങ്ങി​യ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ഫ​ലം...

ഐസിഎസ്ഇ, ഐഎസ്‍സി ഫലം പ്രഖ്യാപിച്ചു,​ കേരളത്തിൽ 100ശതമാനം

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.എസ്‍.സി (പന്ത്രണ്ടാം ക്ലാസ്) പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സിഐഎസ്‌സിഇ)​ ആണ്...

You cannot copy content of this page