ബെംഗളൂരു : വി.ആർ. ഹർഷൻ എഴുതിയ ‘കടൽച്ചൊരുക്ക്’ എന്ന നോവലിന്റെ പ്രകാശനം ഇന്ന് നടക്കും. മത്തിക്കരെ കോസ്മോപൊളിറ്റൻ ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് കെ. നാരായണന്റെ അധ്യക്ഷതയിൽ ചേരുന്ന സാഹിത്യസമ്മേളനത്തിൽ കവി ഇന്ദിരാ ബാലൻ പ്രകാശനം നിർവഹിക്കും. സുദേവൻ പുത്തൻചിറ പുസ്തകം ഏറ്റുവാങ്ങും.
ബെംഗളൂരു കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ മുഖ്യാതിഥിയാകും. നോവലിസ്റ്റ് ഡോ. കെ.കെ. പ്രേംരാജ് പുസ്തക അവലോകനം നടത്തും. വി.ആർ. ഹർഷൻ മറുപടിപ്രസംഗം നടത്തും. ഡോ. എം.എൻ.ആർ. നായർ, ശ്രീജേഷ്, എസ്.കെ. നായർ, സതീഷ് തോട്ടാശ്ശേരി, കെ.എസ്. സിന, വി.എം.പി. നമ്പീശൻ, വല്ലപ്പുഴ ചന്ദ്രശേഖരൻ, വി.കെ. വിജയൻ, ഹെന തുടങ്ങിയവർ പങ്കെടുക്കും.
<br>
TAGS : ART AND CULTURE
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…