ബെംഗളൂരു: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ കാഡുഗോഡിക്ക് നോര്‍ക്ക അംഗീകാരം പുതുക്കി നല്‍കി. അംഗീകാരം പുതുക്കി കൊണ്ടുള്ള സാക്ഷ്യപത്രം അസോസിയേഷന്‍ പ്രസിഡന്റ് രാജേന്ദ്രന്‍ എ, ജനറല്‍ സെക്രട്ടറി ജയബാലന്‍ എം എസ്, എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കേരള സര്‍ക്കാരിന്റെ പ്രവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നോര്‍ക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതിന്റെ ഭാഗമായാണ് 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളപ്രവാസി മലയാളി സംഘടനകള്‍ക്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അംഗീകാരം നല്‍കി വരുന്നത്. നിലവില്‍ പതിനെട്ട് സംഘടനകള്‍ക്കാണ് കര്‍ണാടകയില്‍ നോര്‍ക്ക അംഗീകാരം നല്‍കിട്ടുള്ളത്. നോര്‍ക്കയുമായി സഹകരിച്ച് ക്ഷേമ പദ്ധതികള്‍ കൂടുതല്‍ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടര്‍ന്നു വരികയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
<br>
TAGS : NORKA ROOTS
തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലം സ്വദേശി കാമുകന്‍ പ്രവീണിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒരുലക്ഷം…
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…