ബെംഗളൂരു: ബെംഗളൂരു മജെസ്റ്റിക് ഭാഗങ്ങളില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടന കൈരളി ഫ്രണ്ട്സ് അസോസിയേഷന് വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായ ആളുകളുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (സി.എം.ഡി.ആര്.എഫ്) ഒരു ലക്ഷം രൂപ നല്കി.
സംഘടന സ്വരൂപിച്ച ഒരു ലക്ഷം രൂപ ഡിമാന്റ് ഡ്രാഫ്ട് ആയാണ് സി.എം.ഡി.ആര്.എഫിലേക്ക് അയച്ചു കൊടുത്തുത്. പ്രസിഡണ്ട് എന്‍.കെ രാജന്, സെക്രട്ടറി പി.സുബ്രഹ്മണ്യന്, പി.ഉണ്ണികൃഷ്ണന്, എം.ചന്ദ്രശേഖന്, ടി.ജെ. ജോയ്, സി.പത്മനാഭന്, ശങ്കരന്, വല്ലപ്പുഴ ചന്ദ്രശേഖരന് എന്നിവര്‍ നേതൃത്വം നല്കി.
<br>
TAGS : CMDRF | MALAYALI ORGANIZATION
SUMMARY : Kairali Friends Association donated Rs.1 lakh to Chief Minister’s Relief Fund.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…