ബെംഗളൂരു: കൈരളി കലാസമിതി ‘ഓണോത്സവം 2024’ നോവലിസ്റ്റ് ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. കന്നഡ എഴുത്തുകാരൻ സതീഷ് ചപ്പരികെ വിശിഷ്ടാതിഥിയായി. പൂക്കള മത്സരത്തോടെ ഓണോത്സവം ആരംഭിച്ചു, തുടർന്ന് കൈരളി മഹിളാ വേദി, യുവജന വേദി, കൈരളീ നിലയം സ്കൂൾ വിദ്യാർഥിനികൾ,എന്നിവയുടെ നേതൃത്വത്തിൽ പ്രച്ഛന്നവേഷമത്സരം, വിവിധ കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടായിരുന്നു.
പൊതുസമ്മേളനത്തിൽ കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറഞ്ഞു. രാധാകൃഷ്ണൻ ജെ. നായർ, കെ. രാധാകൃഷ്ണൻ, വി.എം. രാജീവ്, സി. വിജയകുമാർ എന്നിവർ സംസാരിച്ചു. വിഷ്ണു അശോക്, ജയൻ ഇയ്യക്കാട് എന്നിവര് അവതരിപ്പിച്ച ഇൻസ്ട്രുമെന്റൽ ഫ്യൂഷന്, പിന്നണിഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച സംഗീതനിശ എന്നിവ അരങ്ങേറി.
<br>
TAGS : ONAM-2024
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര് മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള് അയക്കുകയും ചെയ്ത…
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…