ബെംഗളൂരു: ടി.സി. പാളയ കൈരളി വെല്‍ഫെയര്‍ അസോസിയേഷന് അല്‍ട്ടര്‍ ഹോസ്പിറ്റലും ശാന്തിനീലയ ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി പ്രസിഡന്റ് ബെന്നി ജോസഫ്, ഡി. കെ മോഹന്‍ ബാബു. വീരണ്ണ, ബോസ്കോ, വിനു തോമസ്, സിസ്റ്റര്‍ ടെല്‍സി. ഡോ. ടീന എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാര്‍ഡിയോളജി ഡയബറ്റോളജി, ഫിസിയോതെറാപ്പി, ഗൈനക്കോളജി, ഓര്‍ത്തോ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.
വൈസ് പ്രസിഡന്റ് മനോജ്. സെക്രട്ടറി സജീവ്, ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ ജോണ്‍, ട്രഷറര്‍ സുമേഷ്, ആഷ്ലിന്, ശിവദാസ് ബോബന് പുഷ്പരാജ്. വിജേഷ്, എ. എസ്. കുമാര്‍, ആഷ്ലിന്, രാധാകൃഷ്ണന്, മധുസൂദനന്, അനോദ്, സരോജാദേവി ജോര്‍ജ്ജ്, സുഭാഷ്, ജിജു ജോസ്, സുകേഷ് എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്കി.
<br>
TAGS : MEDICAL CAMP
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന് രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…