ബെംഗളൂരു: മുൻ കേരള ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചറുടെ ആത്മകഥയുടെ (‘മൈ ലൈഫ് ഏസ് എ കോമ്രേഡ് -സഖാവെന്ന നിലയിൽ എന്റെ ജീവിതം) കന്നഡ പരിഭാഷ ‘കോമ്രേഡ് ആഗി നന്ന ബദുക്കു’വിൻ്റെ പ്രകാശനം ഇന്ന് നടക്കും. ബസവനഗുഡി നാഷണൽ കോളേജ് എച്ച്. എൻ. മൾട്ടി മീഡിയ ഹാളിൽ വൈകിട്ട് 3.30 നാണ് പരിപാടി. ഡോ. വസുന്ധര ബഹുപതി പുസ്തകം പ്രകാശനം ചെയ്യും. പരിഭാഷക ഡോ. എച്ച്. എസ്. അനുമപ സംസാരിക്കും.
തുടർന്ന് പൊതുജനാരോഗ്യം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കെ. കെ. ശൈലജ ടീച്ചർ, സാമൂഹ്യ പ്രവർത്തകൻ ഡോ. എ. അനിൽ കുമാർ, പ്രസന്ന സാലിഗ്രാമ എന്നിവർ സംസാരിക്കും. ക്രിയ മാധ്യമ, പുസ്ത പ്രീതി, സാർവരിക ആരോഗ്യ ആന്ദോളന എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
<BR>
TAGS : KK SHAILAJA TEACHER
വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി . മുട്ടിൽ മാണ്ടാട് മലയിലെ പ്ലാക്കൽ സുരാജിന്റെ വീടിനോട്…
ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൈസൂരു സ്വദേശി…
ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ് റോഡ് ഗതാഗതത്തിനായി പൂർണമായും തുറന്ന് കൊടുത്തു. സെൻട്രൽ…
തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു അയോഗ്യനുമായി. 3 വർഷത്തേക്ക് നെടുമങ്ങാട് കോടതി ശിക്ഷിച്ചതാണ്…
വാഷിങ്ടണ്‍: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ…
കോഴിക്കോട്: കുറ്റ്യാടി പുഴയില്‍ കൂട്ടുകാരികള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. നാദാപുരം സ്വദേശിയായ പതിനേഴുകാരി നജയാണ് മരിച്ചത്. മണ്ണൂരിലെ ബന്ധുവീട്ടില്‍…