​ഹിന്ദു ദൈവങ്ങളെയും രാഷ്ട്രീയക്കാരെയും അപകീർത്തിപ്പെടുത്തി; വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെയുള്ള അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: വാട്സാപ്പ് ഗ്രൂപ്പിലൂടെ ഹിന്ദു ദൈവങ്ങളെയും രാഷ്ട്രീയ നേതാക്കളെയും അശ്ലീലവും അപകീർത്തികരവുമായ രീതിയിൽ ചിത്രീകരിച്ച സംഭവത്തിൽ ഗ്രൂപ്പ് അഡ്മിനെതിരെയുള്ള അന്വേഷണം റദ്ദാക്കാൻ കർണാടക ഹൈക്കോടതി വിസമ്മതിച്ചു.

ബെൽത്തങ്ങാടി സ്വദേശിയായ സിറാജുദ്ദീൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 2021-ൽ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് മംഗളൂരുവിലെ സൈബർ ക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെയാണ് ഇയാൾ കോടതിയെ സമീപിച്ചത്. കെ. ജയരാജ് സാലിയൻ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഏകദേശം 250 അംഗങ്ങളുള്ള ഈ ഗ്രൂപ്പിലെ ആറ് അഡ്മിൻമാരിൽ ഒരാളായിരുന്നു സിറാജുദ്ദീൻ.

ഗ്രൂപ്പിൽ പ്രചരിച്ച ചിത്രങ്ങൾ അങ്ങേയറ്റം അശ്ലീലവും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന്  കോടതി  ചൂണ്ടിക്കാട്ടി. മറ്റ് അഡ്മിൻമാർക്കെതിരെ നടപടിയെടുക്കാതെ സിറാജുദ്ദീനെ മാത്രം ലക്ഷ്യം വെച്ചു എന്ന വാദത്തിന്, അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മറ്റ് കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടതി മറുപടി നൽകി.അന്വേഷണത്തിൽ ഇടപെടാൻ ഈ ഘട്ടത്തിൽ കഴിയില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, സിറാജുദ്ദീനെതിരെയുള്ള അന്വേഷണവുമായി മുന്നോട്ട് പോകാൻ അനുമതി നൽകി.ജസ്റ്റിസ് എം. നാഗപ്രസന്നയാണ് സുപ്രധാന വിധി നൽകിയത്.

SUMMARY: Karnataka HC refuses to quash probe against WhatsApp admin for offensive posts about Hindu deities and politicians.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു –മംഗളൂരു വന്ദേഭാരത് പരീക്ഷണയോട്ടം 18 മുതൽ  

ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22...

ഐഐഎസ്‌സിയിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.ടെക് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ...

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ...

ബസവരാജ് ഹൊരട്ടി കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കർ സ്ഥാനം രാജിവെച്ചു

ബെംഗളൂരു: കർണാടക നിയമനിർമാണ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി രാജിവെച്ചു. ചെയർമാനെതിരേ...

മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച കേസ്: യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കാസറഗോഡ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ എസ്.ആർ. ധന്യ(ഹെലൻ ഓഫ് സ്പാർട്ട)യുടെ...

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

കെഎൻഎസ്എസ് ക്വിസ് മത്സരം 16ന്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ്...

Related Articles

Popular Categories