ബെംഗളൂരു: തുമക്കൂരു റോഡിലെ നാഗസന്ദ്ര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിനെതിരായ പൊതുതാൽപര്യ ഹർജിയിൽ കർണാടക ഹൈക്കോടതി ദേശീയ പാത അതോറിറ്റിക്കു (എൻഎച്ച്എഐ) നോട്ടിസ് അയച്ചു. ടോൾ പിരിക്കുന്നതിനുള്ള കാലാവധി 2021ൽ അവസാനിച്ചെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകനായ എ.വി. അമർനാഥാണ് കോടതിയെ സമീപിച്ചത്.
2021നു ശേഷം കോടി കണക്കിനു രൂപയാണ് ടോൾ ഇനത്തിൽ എൻഎച്ച്എഐ പിരിച്ചെടുത്തത്. ഇതിന്റെ രേഖകൾ ഹാജരാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ടോൾ പിരിവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമീപിച്ചിട്ടും എൻഎച്ച്എഐ പ്രതികരിക്കാൻ തയാറായില്ലെന്നും ഹർജിയിൽ പറയുന്നു.
SUMMARY: Karnataka HC issues notice to NHAI on plea against collection of toll at Nagasandra toll plaza on Tumakuru Road.
കൊച്ചി: കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍…
ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധന്‍കര്‍ രാജിവച്ച പശ്ചാത്തലത്തില്‍ പുതിയ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ്…
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങള്‍ മാറി നല്‍കിയതായി പരാതി. പരാതിയുമായി 2 കുടുംബങ്ങളാണ് രംഗത്തുവന്നത്.…
മലപ്പുറം: കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആശുപത്രിയിലെ മുൻ ജനറല്‍ മാനേജറെ അറസ്റ്റ് ചെയ്തു. മുൻ…
കൊല്ലം: കൊല്ലം ശക്തികുളങ്ങര തുറമുഖത്തിനടുത്ത് തീരദേശത്ത് ചെറുവള്ളം പുലിമുട്ടില്‍ ഇടിച്ച് ഭാഗികമായി തകര്‍ന്ന് ആറ് മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റു. മത്സ്യബന്ധനം കഴിഞ്ഞ്…
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്‌ക്കൊടുവിലാണ് തന്റെ വസതിയിലേക്ക്…