കരൂരിലെ ദുരന്തം: ടിവികെ റാലികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവച്ചു

കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ നടന്ന റാലിയില്‍ 41 പേര്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്ഗ വെട്രി കഴകം (ടിവികെ) മേധാവി വിജയ് ബുധനാഴ്ച തന്റെ സംസ്ഥാനവ്യാപക പര്യടനം ‘താല്‍ക്കാലികമായി മാറ്റിവച്ചു’. ശനിയാഴ്ച നടന്ന പൊതുജന സമ്പർക്ക പരിപാടികളുടെ ഭാഗമായി തിരുച്ചിറപ്പള്ളി, നാമക്കല്‍, കരൂർ ഉള്‍പ്പെടെയുള്ള ജില്ലകള്‍ പാര്‍ട്ടി മേധാവിയായ വിജയ് പങ്കെടുക്കെണ്ടിയിരുന്നതാണ്.

കൂടാതെ ജനങ്ങളെ നേരിട്ട് കാണാന്‍ ഒരു പുതിയ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. സെപ്റ്റംബർ 27 ന് കരൂരിലെ തന്റെ പരിപാടിക്കിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്, ഇത് വ്യാപകമായ ഞെട്ടലിനും രാജ്യം നടുങ്ങിയ ദുരന്തമായി മാറി. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രസ്താവനയില്‍, സംഭവത്തില്‍ പാർട്ടി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.

“ഞങ്ങളുടെ 41 സഹോദരങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ ദുഃഖത്തിലും ഖേദത്തിലുമാണ്. ഈ സാഹചര്യത്തില്‍, നമ്മുടെ നേതാവിന്റെ (വിജയ്) അടുത്ത രണ്ടാഴ്ചത്തെ ജനസമ്പർക്ക പരിപാടികള്‍ താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നു. ഇവയുടെ പുതിയ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും,” എന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

SUMMARY: Karur tragedy: TVK rallies postponed for two weeks

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നീറ്റ് യു.ജി. 2026: കർണാടക വിദ്യാർഥിനിക്ക് അഖിലേന്ത്യാതലത്തില്‍ 20-ാം റാങ്ക്

ബെംഗളൂരു:  രാജ്യത്തുടനീളമുള്ള അണ്ടർഗ്രാജുവേറ്റ് മെഡിക്കൽ, ഡെന്റൽ, ആയുഷ്, അനുബന്ധ ഹെൽത്ത് സയൻസ്...

വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ബെംഗളൂരു: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു....

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി: പ്രശാന്ത് യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറി, ശ്രീറാം വെങ്കിട്ടരാമനും മാറ്റം

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണിയുമായി സർക്കാർ. എൻ. പ്രശാന്ത്...

മുംബൈയില്‍ നിര്‍മാണം നടക്കുന്ന ബഹുനില കെട്ടിടത്തില്‍ ടവര്‍ ക്രെയിന്‍ തകര്‍ന്ന് വീണ് ഒരു മരണം

മും​ബൈ: മും​ബൈ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ...

നീറ്റ് യു.ജി. 2026 ഫലം പ്രഖ്യാപിച്ചു; 11.21 ലക്ഷം പേർ യോ​ഗ്യത നേടി, രണ്ട് വിദ്യാർഥികൾ ഒന്നാം റാങ്ക് പങ്കിട്ടു

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസി യു.ജി. 2026 പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷ...

രണ്ടാംഘട്ട മന്ത്രിസഭാ വികസനം; ശിവകുമാറും സിദ്ധരാമയ്യയും ഹൈക്കമാൻഡിനെ കണ്ടു 

ബെംഗളൂരു: കർണാടകയിലെ രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തെക്കുറിച്ചു മുഖ്യമന്ത്രി ശിവകുമാറും സിദ്ധരാമയ്യയും ഇന്നലെ...

അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 4 സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: കര്‍ണാടകയില്‍ അമൃത് ഭാരത് പദ്ധതിയിൽ നവീകരിച്ച 4 സ്റ്റേഷനുകളുടെ ഉദ്ഘാടനം...

കർണാടകയിലെ എസ്ഐആര്‍ നടപടികള്‍ ഓഗസ്റ്റ് 8 വരെ നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർ പട്ടികാ പരിഷ്കരണ നടപടിയുടെ സമയപരിധി ഓഗസ്റ്റ്...

Related Articles

Popular Categories