ബെംഗളൂരു: ബാംഗ്ലൂർ സാഹിത്യവേദി പ്രസിദ്ധീകരിക്കുന്ന കഥകളും കവിതകളും ബെംഗളൂരു- 2024 എന്ന പുസ്തകത്തിൻ്റെയും സർഗ്ഗജാലകം ത്രൈമാസികയുടേയും പ്രകാശനം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മത്തിക്കെരെ കോസ്മോ പൊളിറ്റിൻ ക്ലബ്ബിൽ കവി രാജൻ കൈലാസ് നിർവഹിക്കും.
വി.ആർ. ഹർഷൻ രചിച്ച കടൽച്ചൊരുക്ക് എന്ന നോവലിൻ്റെ കവർ പ്രകാശനം ലാലി രംഗനാഥ് ഡോ. പ്രേംരാജ് കെ. കെ. നൽകി നിർവഹിക്കും. ഡോ. എംഎൻആർ നായർ, എസ്.കെ. നായർ, ആൻ്റോ തോമസ്, ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ, മോഹനൻ ഗ്രോവുഡ്, കെ. നാരായണൻ എന്നിവർ പങ്കെടുക്കും. കവിയരങ്ങും ഉണ്ടായിരിക്കും.
<BR>
TAGS : ART AND CULTURE
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ 5 മുതൽ 11 വരെയാകും സർവീസ് നടക്കുകയെന്ന്…
ബെംഗളൂരു: കർണാടകയിൽ അടുത്ത 3 ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരില്‍ ശ്രീരാമസേന ഭാരവാഹിയും.…
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷലഭിച്ച ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ…
ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിന്റെ സ്പെഷ്യൽ സെക്രട്ടറി…