ബെംഗളൂരു : കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് യുവജനവിഭാഗം പുന:സംഘടിപ്പിച്ചു. സാന്ദ്ര. എസ്. (കണ്‍വീനര്‍), ഗോപിക. വി. പിള്ള, ആദിത്യ പ്രസാദ് (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും, പ്രവര്‍ത്തക സമിതി അംഗങ്ങളായി അരുണ്‍. എ, അക്ഷയ് ബൈജു, അഭിഷേക് ഡി.എ, അക്ഷയ് യു. സി, മേഘ എം, ഗോഡ്വിന് പ്രദീപ്, ധനുഷ പ്രഭു, ജെസ്വിന് പ്രദീപ്, ശ്രുതി എസ്, മിഖായേല്‍ ന്യൂട്ടന്, അര്‍ച്ചന, ആഷിക എന്നിവരെയും തിരഞ്ഞെടുത്തു.
സമാജം വൈസ് പ്രസിഡന്റ് രജീഷ് പി. കെ അധ്യക്ഷം വഹിച്ചു. സതീഷ് തോട്ടശ്ശേരി, പത്മനാഭന് എം, അരവിന്ദാക്ഷന് പി. കെ എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : KERALA SAMAJAM BANGALORE SOUTH WEST,
SUMMARY : Kerala Samajam Bangalore South West Youth Wing
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…
ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…
കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ…
ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…
സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…
ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…