ASSOCIATION NEWS

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ പ്രകാശനം

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സുവനീർ ‘സ്‌മൃതി- 2025’ പ്രകാശനം ചെയ്തു‌. പ്രസിഡന്റ് ചിത്തരഞ്ജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ കന്നഡ വിവർത്തകനുമായ സുധാകരൻ രാമന്തളി പത്രപ്രവർത്തകനും സാഹിത്യകാരനുമായ വിഷ്ണുമംഗലം കുമാറിന് നൽകി പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരായ കെ ആർ കിഷോർ, ഇന്ദിര ബാലൻ, അനിത പ്രേംകുമാർ, മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ടോമി ആലുങ്കൽ, സുവനീർ കമ്മിറ്റി ചെയർമാൻ ഗോപിനാഥൻ നായർ, സുവനീർ എഡിറ്റർ സഹദേവൻ, സമാജം സ്ഥാപക സെക്രട്ടറിയും പ്രസിഡന്റുമായ ആർ മുരളിധർ, മുൻ സെക്രട്ടറി രഘൂത്തമൻ, എം ഒ വർഗീസ്, പി ജെ ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു

സമാജം സെക്രട്ടറി ബാലചന്ദ്രൻ നായർ  സ്വാഗതവും സുവനീർ കമ്മിറ്റി കൺവീനർ ടി കെ ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. ട്രഷറർ സുഗതകുമാരൻ നായർ, എം രാമചന്ദ്രൻ, മധുസൂദനൻ, ശിവപ്രസാദ്, വിശ്വനാഥൻ പിള്ള, ഉണ്ണികൃഷ്‌ണ പിള്ള, കെ.പി അശോകൻ, ഗോപകുമാർ, അശോക് കുമാർ, ഓമനകുട്ടൻ പിള്ള, സുകുമാരൻ നായർ, സുജാതൻ, മലയാളം മിഷൻ അധ്യാപികമാരായ ബിന്ദു മനോഹർ. അനിത രാജേഷ്, ബിന്ദു ഗോപാലകൃഷ്‌ണൻ, മൃദുല ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: Kerala Samajam Bengaluru North West Souvenir ‘Smriti-2025’ released

NEWS DESK

Recent Posts

വാല്‍പ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്; അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആര്‍ടിഒ

മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…

2 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ സെമിനാര്‍ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

3 hours ago

ലോണ്‍ ആപ്പ് സംഘത്തിന്‍റെ ഭീഷണി; കാണാതായ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…

3 hours ago

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 21 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…

4 hours ago

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം: അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…

4 hours ago

കുംഭമേള വൈറല്‍ പെണ്‍കുട്ടി ഗര്‍ഭിണി; പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…

5 hours ago