ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ കെ.ആര്‍ പുരം സോണ്‍ കുടുംബസംഗമം പ്രസിഡണ്ട് ഹനീഫ് എം ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ ഷിബു കെ.എസ് അധ്യക്ഷത വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് പി കെ സുധീഷ്, ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ ഒ. കെ, കള്‍ച്ചറല്‍ സെക്രട്ടറി മുരളീധരന്‍, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് ഗോപിനാഥ് സി, സോണ്‍ കണ്‍വീനര്‍ ബിനു. പി, വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ ഐഷ ഹനീഫ്, രഞ്ജിത ശിവദാസ്, അംബിക സുരേഷ്, ശിവദാസ് പി. കെ, ടെഗി ജോസഫ്, പത്മകുമാര്‍, എ.ആര്‍. സുനില്‍കുമാര്‍, ഷൈബി കോശി, വിനീത്, ജിതേഷ്, ഷൈജന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു.
കുടുംബാംഗങ്ങളുടെ കലാപരിപാടികള്‍, സനീഷ് വടകര, ഇലോഷ സനീഷ് എന്നിവര്‍ നയിച്ച മെന്റലിസം ആന്റ് മാജിക് ഷോ എന്നിവ നടന്നു.
SUMMARY: Kerala Samajam KR Puram Zone Family Gathering
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…
മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…