ബെംഗളൂരു: കേരളസമാജം മംഗലാപുരം വാര്‍ഷിക ജനറല്‍ ബോഡി യോഗം മംഗളൂരുവിലെ സമാജം ജൂബിലി ഹാളില്‍ നടന്നു. സമാജം പ്രസിഡണ്ട് ടി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മാക്‌സിന്‍ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ട്രഷറര്‍ പി.രാജന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. യോഗത്തില്‍ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍:
പ്രസിഡണ്ട്: ടി.കെ രാജന്‍
വൈസ് പ്രസിഡണ്ട്: ടി.എ.അശോകന്‍, കെ.ഗോപാലന്‍ നായര്‍
സെക്രട്ടറി: മാക്‌സിന്‍ സെബാസ്റ്റ്യന്‍
ജോ. സെക്രട്ടറി: മുഹമ്മദ് ഹനീഫ്
ട്രഷറര്‍: പി. രാജന്‍
ലൈബ്രേറിയന്‍: മനോഹരന്‍
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: അജികുമാര്‍, ദിനേശ് മണ്ടേന്‍, മുരളി എച്ച്, രമേശ് കാപ്പിക്കാട്, റോയ് ജോണ്‍, സാജന്‍ എ എസ്, സുഗുണന്‍ എ.വി, വി. എം. സതീശന്‍.
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…