ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്‍മാന്‍ റജി എം ജി അധ്യക്ഷത വഹിച്ചു. സാദഹള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മഹേഷ്, കന്നട സിനിമ ചലച്ചിത്ര താരം ചന്ദന ഗൗഡ എന്നിവര്‍ മുഖ്യാതിഥികളായി.
കേരള സമാജം ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാരായ വിനു ജി , വി മുരളിധരന്‍, സോണ്‍ കണ്‍വീനര്‍ അനീഷ് കൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ മാരായ അജയന്‍ എം ബി, സത്യശീലന്‍, ഫിനാന്‍സ് കണ്‍വീനര്‍ സുനിത വിനോദ്, ജോയിന്റ് കണ്‍വീനര്‍മാരായ ഗോകുല്‍ പിഷാരടി,മനോജ് കുമാര്‍, വിപിന്‍ രാജു, രമേഷ്,രാധാകൃഷ്ണ പിള്ള, മുകേഷ്, വനിതാ വിഭാഗം ആശ വിജയഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വിവിധ കലാ പരിപാടികള്‍, ഡി ജെ പാര്‍ട്ടി എന്നിവ നടന്നു.
തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…
പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…
കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…
ബെംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലെ ഹംപി സന്ദർശിക്കാൻ എത്തിയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 8 പേർക്ക് പരുക്കേറ്റു.…