കേരളത്തിൽ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 54,000 രൂപ എന്ന നിലയിലും, ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 6760 രൂപ എന്ന നിലയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ സ്വർണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഇന്ന് വിലയില്‍ ഇടിവുണ്ടായത് തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,605 രൂപയായി. വെള്ളി വിലയില്‍ മാറ്റമില്ല. ഇന്നും വെള്ളി വ്യാപാരം നടക്കുന്നത് 99 രൂപയില്‍ തന്നെയാണ്. ഡോളറിന്‍റെ മൂല്യക്കുതിപ്പും ആഗോളവിപണിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സർണവിലയില്‍ ചലനമുണ്ടാക്കുന്നത്.
TAGS : GOLD RATE | KERALA | DECREASE
SUMMARY : Gold rate is decrease
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…