സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 125 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,520 രൂപയായി. ഗ്രാമിന് 10 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,440 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ സംഭവവികാസങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവൻ സ്വർണത്തിന്റെ വില 1,14,560 രൂപയായിരുന്നു. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ള റെക്കോർഡ് വില. അതേസമയം, കഴിഞ്ഞ ഡിസംബർ 23-നാണ് സംസ്ഥാനത്ത് ആദ്യമായി പവൻ സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.

SUMMARY: Gold rate is decreased

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തലശ്ശേരി ഫസല്‍ വധക്കേസ്; നിര്‍ണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കണ്ണൂർ: എന്‍ഡിഎഫ് പ്രവര്‍ത്തകനും തേജസ് ദിനപത്രത്തിന്റെ ഏജന്റുമായിരുന്ന തലശ്ശേരി ഫസല്‍ വധക്കേസില്‍...

രാ​ജ്യ​ത്ത് പെട്രോൾ, ഡീസൽ വില കു​റ​ച്ചേ​ക്കും; ക്രൂഡ് ഓയിൽ ഇടിഞ്ഞതോടെ വലിയ നീക്കത്തിന് സാധ്യത 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വി​ല കു​റ​യ്ക്കാ​ൻ നീ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല...

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍‌ത്ത് സൈന്യം; ആയുധശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം....

ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു, ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശിയായ സഹപാഠി പിടിയിൽ

താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ദാരുണമായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട്...

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്,...

രാജ്യത്ത് ആദ്യം; മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...

ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷൻ റൂട്ടിൽ ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി  സ്റ്റേഷനുകളെ ബന്ധിച്ച് ഫീഡർ...

ഐഎസ്ആർഒ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ...

Related Articles

Popular Categories