കെഎന്‍എസ്എസ് 44-ാമത് കരയോഗം അരിക്കെരെയില്‍

ബെംഗളൂരു: കെഎന്‍എസ്എസ് 44-ാമത് കരയോഗം ബന്നാര്‍ഘട്ട റോഡിലുള്ള അരിക്കെരെയില്‍ ആരംഭിക്കുന്നു. ജക്കൂര്‍ കരയോഗം പ്രസിഡന്റ് എ സി ശ്രീഹരി, സെക്രട്ടറി എം മഹേഷ് ബോര്‍ഡ് ഡയറക്ടര്‍ കേശവ പിള്ള എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കരയോഗ രൂപവത്കരണ യോഗത്തില്‍ കെഎന്‍എസ്എസ് വൈസ് ചെയര്‍മാന്‍ കെ വി ഗോപാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി സിജി ഹരികുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി അഡ് ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. പുതിയ കരയോഗത്തിന്റെ കമ്മിറ്റിയിലേക്ക് പ്രസിഡന്റ് ശ്രീജിത്ത് എസ് നായര്‍, വൈസ് പ്രസിഡന്റ് ദിനേശ്, സെക്രട്ടറി ഡോ. അയ്യപ്പന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പ്രവീണ്‍ വാസുദേവന്‍, ട്രഷറര്‍ സുനില്‍ നമ്പ്യാര്‍, ജോയിന്റ് ട്രഷറര്‍ ആകാശ്, ബോര്‍ഡ് മെമ്പര്‍മാരായ ദിനേശ്, രാജേഷ്, പന്ത്രണ്ടു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.

കരയോഗം ഉദ്ഘാടനം മാര്‍ച്ച് 29ന് രാവിലെ 10 മണിക്ക് ബന്നാര്‍ഘട്ട റോഡിലുള്ള ഫറ്റൂഷ് മള്‍ട്ടി ക്യൂസിന്‍ റസ്റ്റോറന്റില്‍ വെച്ച് കെ എന്‍ എസ് എസ് ചെയര്‍മാന്‍ മനോഹര കുറുപ്പ് ഉദ്ഘാടനം ചെയ്യും. കെഎന്‍എസ്എസ് ഭാരവാഹികളും മറ്റു കരയോഗ ഭാരവാഹികളും ബോര്‍ഡ് മെമ്പര്‍മാരും ചടങ്ങില്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി ടി വി നാരായണന്‍ അറിയിച്ചു.
SUMMARY: KNSS 44th Karayogam at Arikere

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories