ബെംഗളൂരു: മന്നം ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആറാമത്തെ ബോര്‍ഡ് ഡയറക്ടര്‍ തിരഞ്ഞെടുപ്പ് നടന്നു. രജിസ്ട്രാര്‍ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഗംഗാമിക റിട്ടേണിംഗ് ഓഫീസറായി മേല്‍നോട്ടം വഹിച്ചു. പ്രസിഡന്റ് രാമചന്ദ്രന്‍ പാലേരി, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ സെക്രട്ടറി ജയ വിജയ് എന്നിവരെ ഭാരവാഹികളായും എ ദാമോദര്‍, രാജലക്ഷ്മി ആര്‍ നായര്‍, കെ വി ഗോപാലകൃഷ്ണന്‍, സുരേഷ് ചന്ദ്രത്തൊടി, ചിന്നുകുട്ടന്‍, കൃഷ്ണകുമാര്‍, രമ മുകുന്ദന്‍, മുരളീധര്‍ നായര്‍, ശ്രീകുമാര്‍, മധു നായര്‍, പി എസ് നായര്‍ എന്നിവരെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ബോര്‍ഡ് ഡയറക്ടര്‍മാരായും തിരഞ്ഞെടുത്തു.
SUMMARY: MCCS Board of Directors elected
എംസിസിഎസ് ബോർഡ് ഡയറക്ടർമാരെ തിരഞ്ഞെടുത്തു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















