ASSOCIATION NEWS

കെ.എന്‍.എസ്.എസ് ചന്ദാപുര കരയോഗം ഓണാഘോഷം.

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ ഓണാഘോഷവും, കുടുംബസംഗമവും സംഘടിപ്പിച്ചു ചന്ദാപുര സൺ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ അനേകൽ എം.എല്‍.എ ബി ശിവണ്ണ, കെ.എന്‍.എസ്.എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ ഖജാൻജി വിജയകുമാർ എന്നിവര്‍ പങ്കെടുത്തു. കരയോഗം അംഗങ്ങളുടെ വിവിധ കലാപരിപാടികളും പിന്നണി ഗായിക ശ്വേതാ അശോക് , മീഡിയ വൺ പതിനാലാംരാവ് ഫൈനലിസ്റ് നികേഷ് സുബിൻ, അജിത്, മനീഷ എന്നിവര്‍ പങ്കെടുത്ത ഗാനമേള, സിനിമ, ടെലിവിഷന്‍ താരങ്ങളായ മായാ, മണിക്കുട്ടൻ എന്നിവരുടെ കോമഡി ഷോ എന്നിവ അരങ്ങേറി.
SUMMARY: KNSS Chandapura Karayogam Onam celebration.
NEWS DESK

Recent Posts

തൃശൂര്‍ അതിരൂപത മുൻ ആര്‍ച്ച്‌ ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

തൃശൂർ: അതിരൂപതാ മുന്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. സിറിയക് കത്തോലിക്കാ ആര്‍ച്ച്‌ ബിഷപ്പ്…

12 minutes ago

ഹർജികൾ തള്ളി; ആഗോള അയ്യപ്പസംഗമം നടത്താമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആഗോള അയ്യപ്പസംഗമം നടത്തുന്നതില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ആശ്വാസം. ആഗോള അയ്യപ്പസംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി…

20 minutes ago

എഐകെഎംസിസി മൈസൂരു ജില്ലാ കമ്മിറ്റി രൂപവത്കരിച്ചു

ബെംഗളൂരു: എഐകെഎംസിസി മൈസൂരു ജില്ല കമ്മിറ്റി രൂപവത്കരണ യോഗം ആബിദ് കൺവെൻഷൻ സെന്ററിൽ നടന്നു. ദേശീയ പ്രസിഡന്റ് എം.കെ നൗഷാദ്…

39 minutes ago

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വര്‍ണപ്പാളികളിലെ തൂക്കം കുറഞ്ഞത് ദേവസ്വം വിജിലന്‍സ് എസ്.പി. അന്വേഷിക്കും. കേസ്…

1 hour ago

വാഹനാപകടം; പ്രധാനമന്ത്രിയുടെ എസ്‌പിജി അംഗമായ മലയാളി മരിച്ചു

കാസറഗോഡ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക സംരക്ഷണ സേനാംഗം (SPG) ഷിൻസ് മോൻ തലച്ചിറ (45) രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാസറഗോഡ്…

3 hours ago

വ്യാജ ആധാർ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചു വില്‍പ്പന; ബെംഗളൂരുവില്‍ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആധാർ കാർഡുകൾ, മാർക്ക് ഷീറ്റുകൾ, സർക്കാർ തിരിച്ചറിയൽ കാർഡുകൾ തുടങ്ങിയ നിർമ്മിച്ച് വില്‍പ്പന നടത്തിയ കേസിൽ രണ്ട്…

3 hours ago