ബെംഗളൂരു : കെഎന്‍എസ്എസ് ജയമഹല്‍ കരയോഗം യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍ കരയോഗം ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ എട്ടാമത് സീരിസ് ഞായറാഴ്ച്ച രാവിലെ ഹെബ്ബാള്‍ ബെല്ലാരി റോഡിലുള്ള വെറ്റിനറി കോളേജ് ഗ്രൗണ്ടില്‍ രാവിലെ 6.30നു ആരംഭിക്കും.
ചെയര്‍മാന്‍ രാമചന്ദ്രന്‍ പാലേരി ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിക്കും, ജനറല്‍ സെക്രട്ടറി ആര്‍ മനോഹര കുറുപ്പ്, ഖജാന്‍ജി മുരളീധര്‍ നായര്‍, ജയമഹല്‍ കരയോഗം പ്രസിഡന്റ് പി രവീന്ദ്രന്‍, സെക്രട്ടറി വിജീഷ് പിള്ള വിവിധ കരയോഗങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് സമ്മാനവും ഉണ്ടായിരിക്കും. ഫോണ്‍ : 9886387577.
<br>
TAGS : KNSS
SUMMARY : KNSS Inter Karayogam Cricket Tournament Sunday
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.…
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…