Categories: ASSOCIATION NEWS

കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും

ബെംഗളൂരു : കെഎൻഎസ്എസ് ജക്കൂർ കരയോഗം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി ആർ അംബേദ്‌കർ ഭവനിൽ സംഘടിപ്പിച്ച ചടങ്ങുകൾ സംസ്ഥാന റെവെന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ ഉദ്‌ഘാടനം നിർവഹിച്ചു. കുടുംബങ്ങളുടെ വിവിധ കലാപരിപാടികൾ, മെറിറ്റ് അവാർഡ് വിതരണം, മിഥുൻ ശ്യാമും സംഘവും അവതരിപ്പിച്ച സംഗീത നൃത്തം, കോഴിക്കോട് സൃഷ്ടി അവതരിപ്പിച്ച നമ്മൾ നാടകം എന്നിവ അരങ്ങേറി. ചെയർമാൻ രാമചന്ദ്രൻ പാലേരി ജനറല്‍ സെക്രട്ടറി ആർ മനോഹര കുറുപ്പ്, പ്രസിഡന്റ് ശ്രീഹരി, സെക്രട്ടറി മഹേഷ് കുമാർ എന്നിവർ പങ്കെടുത്തു.
<BR>
TAGS : KNSS

Savre Digital

Recent Posts

പ്രകോപന പ്രസംഗം: കർണാടക എംഎൽഎ യത്‌നലിന്റെപേരിൽ കേസ്

ബെംഗളൂരു: പ്രകോപന പ്രസംഗം നടത്തിയതിന് കർണാടകയിലെ മുതിർന്ന എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‌നലിന്റെ പേരിൽ പോലീസ് കേസെടുത്തു. ഗണേശോത്സവത്തിന്റെ ഭാഗമായിനടന്ന…

53 seconds ago

ഛത്തിസ്ഗഢിൽ രണ്ട് നക്സലുകൾ കൊല്ലപ്പെട്ടു

ബി​ജാ​പൂ​ർ: ഛത്തി​സ്ഗ​ഢി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ തെ​ല​ങ്കാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വ​ന​പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ന​ക്സ​ലു​ക​ൾ കൂടി കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച…

9 minutes ago

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ

ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ നാളെ നടക്കും. തത്ത്വമസി വെൽഫയർ അസോസിയേഷന്റെയും തത്ത്വമസി ബാലഗോകുലത്തിന്റെയും…

16 minutes ago

നേപ്പാള്‍ കലാപം; മരണം 51, കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ തീർഥാടകയും

കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാർവിരുദ്ധ കലാപത്തിൽ മരണസംഖ്യ 51 ആയി. ഇതിൽ 21 പേർ പ്രക്ഷോഭകരാണ്‌. 1771 പേർക്ക്‌ പരുക്കേറ്റു. 284…

44 minutes ago

റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 80 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: സർക്കാർ റെസിഡെൻഷ്യൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെളഗാവി ഹിരെകൊഡി മൊറാർജി ദേശായി റെസിഡെൻഷ്യൽ സ്കൂളിലെ…

51 minutes ago

കര്‍ണാടകയില്‍ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിശ്ചയിച്ചു; വിജ്ഞാപനം പുറത്തിറങ്ങി

ബെംഗളുരു: സംസ്ഥാനത്തെ മൾട്ടി പ്ലക്സ് തിയേറ്ററുകളിലുൾപ്പെടെ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയായി നിജപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. കർണാടക…

1 hour ago