ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി എം.എസ്. നഗർ കരയോഗം കുടുംബസംഗമം ലിംഗരാജപുരം ശ്രീസായി കലാമന്ദിറിൽ നടന്നു. കോട്ടയ്ക്കൽ ആര്യവൈദ്യശാല സി.ഇ.ഒ. കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
പി.സി. മോഹൻ എം.പി., കെ.എൻ.എസ്.എസ്. ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി. നാരായണൻ, ബാങ്ക് ഓഫ് ഇന്ത്യ കർണാടക സോണൽ മാനേജർ അനിത ആർ. നായർ, ഐ.പി. രാമചന്ദ്രൻ, കരയോഗം പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, ജനറൽ കൺവീനർ ശരത്ചന്ദബാബു, കരയോഗം സെക്രട്ടറി ഇ.സി. ദേവിദാസ്, മഹിളാവിഭാഗം പ്രസിഡന്റ് ശ്രീദേവീ സുരേഷ്, യുവജനവിഭാഗം പ്രസിഡന്റ് അഖിൽദാസ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ‘പരമ ഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി തിരവടികൾ യുവ പുരസ്കാരം 2025’ മിഥുൻ ശ്യാമിന് നൽകി ആദരിച്ചു. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനിക ഉദ്യോഗസ്ഥരെ ചടങ്ങിൽ ആദരിച്ചു. പഠനത്തിൽ മികവുതെളിയിച്ച കുട്ടികൾക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കരയോഗം മഹിളാവിഭാഗം ജനനിയുടെയും യുവജനവിഭാഗ അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികളും. വൈഷ്ണവി നാട്യശാല അവതരിപ്പിച്ച നൃത്തസംഗീതശില്പവും സിനിമാ ടി.വി. രംഗത്തെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിച്ച കോമഡി മെഗാ ഷോയും അരങ്ങേറി.
<BR>
TAGS : KNSS
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്സിന്റെ അംഗീകാരം.…
തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകനായ നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് പോലീസ്. കഴുത്തിനേറ്റ പരുക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം…
തൃശൂർ: വിയ്യൂർ പോലീസ് ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനു നേരെ പോലീസിന്റെ മർദനം. യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്നാണ് പരാതി.…
ന്യൂഡല്‍ഹി: നൂറുമീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…