കെഎൻഎസ്എസ് മംഗളുരു കരയോഗം ഭാരവാഹികൾ

മംഗളുരു : കർണാടക നായർ സർവീസ് സൊസൈറ്റി മംഗളുരു കരയോഗം 2024 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എച്ച് മുരളി (പ്രസിഡന്റ് ) എൻ രവീന്ദ്ര നാഥ് (വൈസ് പ്രസിഡന്റ് ) വി എം സതീശൻ (സെക്രട്ടറി ), ഉദയ് മേനോൻ (ജോയിന്‍റ് സെക്രട്ടറി ) ജയകൃഷ്ണൻ നായർ (ട്രഷറർ ) സതീഷ് കുമാർ (ജോയിന്‍റ് ട്രഷറർ ), ബോർഡ് മെമ്പർമാരായി പി കെ എസ് പിള്ള, സി വിജയകുമാർ, എം വി രാജൻ നമ്പ്യാർ എന്നിവരെ തിരഞ്ഞെടുത്തു. 12 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും യോഗം തിരഞ്ഞെടുത്തു.
<Br>
TAGS : KNSS | MALAYALI ORGANIZATION,
SUMMARY : KNSS Mangaluru Karayogam office bearers

Savre Digital

Recent Posts

വാൻ ഹായ് കപ്പലിൽ വീണ്ടും തീപടരുന്നു,​ കപ്പലിലുള്ളത് 2500 ടണ്ണോളം എണ്ണ,​ ആശങ്ക

കൊച്ചി: കൊച്ചി തീരത്തിന് സമീപം ദിവസങ്ങൾക്ക് മുമ്പ് അപകടത്തിൽപെട്ട വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടരുന്നു. തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ്…

11 minutes ago

നൈസ് റോഡിലെ ടോൾ നിരക്ക് കൂട്ടി

ബെംഗളൂരു: നൈസ് റോഡിലെ ടോൾ നിരക്ക് വർധിപ്പിച്ചു. സംസ്ഥാന സർക്കാരുമായുള്ള കരാർ പ്രകാരം നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസ് (നൈസ്)…

11 minutes ago

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: തിങ്കളാഴ്ച ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്താണ്…

1 hour ago

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നുവീണ്ടുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്…

2 hours ago

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കർണാടക…

3 hours ago

താരസംഘടന എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

കൊച്ചി: മലയാള താരസംഘടനയായ എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.…

3 hours ago