ബെംഗളൂരു: കെഎന്‍എസ്എസ് പൊങ്കാല മഹോത്സവം മാര്‍ച്ച് 13 ന് വിവിധ കരയോഗങ്ങളില്‍ നടക്കും.
സി വി രാമന്‍ നഗര്‍ / തിപ്പസന്ദ്ര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ന്യൂ മല്ലേഷ്പാളയത്തിലെ ശ്രീ ജലകന്റെശ്വര ദേവസ്ഥാനത്തില്‍ രാവിലെ 9.30 മണി മുതല്‍ നടക്കും. ഫോണ്‍: 9845216052, 9342138151.
ബനശങ്കരി കരയോഗത്തിന്റെ പൊങ്കാല മഹോത്സവം വിദ്യാപീഠ് സിരകലിനടുത്തുള്ള ശ്രീ രാമാ സേവാ മണ്ഡലി ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും ഫോണ്‍ 9845422985.
ദൂരവാണിനഗര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ടി സി പാളയിലെ കെ വി മുനിയപ്പ ഗാര്‍ഡനിലുള്ള ശ്രീ വിജയ ഗണപതി സന്നിധി ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും. ഫോണ്‍: 9845173837.
ഹൊറമാവു കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഹൊറമാവിലെ ബഞ്ചാര ലേയൗട്ടിലെ ഓം ശക്തി ക്ഷേത്രത്തില്‍ രാവിലെ 8.30 മണി മുതല്‍ നടക്കും. ഫോണ്‍ 9845344781.
ജാലഹള്ളി കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഗംഗമ്മ സര്‍കളിനടുത്തുള്ള ഗംഗമ്മ ദേവി ക്ഷേത്രത്തില്‍ രാവിലെ 10 മണി മുതല്‍ നടക്കും. ഫോണ്‍ 9632188300 .
കൊത്തന്നൂര്‍ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ശ്രീ ചാമുണ്ടേശ്വരി അമ്മനവര ക്ഷേത്രത്തില്‍ (കൊത്തന്നൂര്‍ ബൈരതി അയ്യപ്പക്ഷേത്രത്തിന് സമീപം) രാവിലെ 10 മണി മുതല്‍ നടക്കും. ഫോണ്‍ 9886649966.
മഹാദേവപുര കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ഗരുഡാചാര്‍ പാളയ ഗോശാലാ റോഡിലുള്ള കാരിമാരിയമ്മന്‍ ക്ഷേത്രത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കും. ഫോണ്‍: മോഹനനെ 9845371682.
മത്തിക്കരെ കരയോഗത്തിന്റെ പൊങ്കാല മഹോത്സവം ലക്ഷ്മിപുര ക്രോസ്സിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ രാവിലെ 10.15 മണി മുതല്‍ നടക്കും. ഫോണ്‍: 9448166261.
<BR>
TAGS : KNSS | PONKALA MAHOTHSAVAM
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…