കെഎൻഎസ്എസ് സംസ്ഥാന കലോത്സവം; മൂന്നാം ദിന മത്സരങ്ങൾ ഞായറാഴ്ച നടക്കും

ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം മൂന്നാം ദിന മത്സരങ്ങൾ  ഞായറാഴ്ച കമ്മനഹള്ളി പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്‌കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഭരതനാട്യം, കഥാപ്രസംഗം, ഫോക്ക് ഡാൻസ് (സോളോ), പ്രസംഗം, ചെറുകഥ എന്നീ ഇനങ്ങളിലെ വിവിധ ഗ്രൂപ്പുകളുടെ മത്സരം നടക്കും. രണ്ടാം ദിവസത്തെ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം രാവിലെ നിർവ്വഹിക്കുന്നതാണെന്ന് കൺവീനർമാരായ ഡോ. മോഹന ചന്ദ്രൻ, സി. വേണുഗോപാൽ എന്നിവർ അറിയിച്ചു. കലോത്സവത്തിന്റെ അവസാന ദിനമത്സരങ്ങൾ 30 ന് നടക്കും.

ഫോക്ക്ഡാൻസ് ഗ്രൂപ്പ് ബി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കുമാരി നൈനിക എസ് നായരും സംഘവും (ഹോരമാവു കരയോഗം )
മോഹിനിയാട്ടം ഗ്രൂപ്പ് ബി വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ കുമാരി നിവേദ്യ നായർ എ (ദാസറഹള്ളി കരയോഗം)
ഫോക് ഡാൻസ് ഗ്രൂപ്പ് ഡി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലക്ഷ്മി പ്രമോദും സംഘവും (ചന്ദാപുര കരയോഗം )

<br>
TAGS : KNSS |  ART AND CULTURE | MALAYALI ORGANIZATION
SUMMARY : KNSS State kalothsavam 3rd day competitions will be held on Sunday

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

3 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

4 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

5 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

6 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

6 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

7 hours ago