ബെംഗളൂരു : കെഎൻഎസ്എസ് സംസ്ഥാന കലോത്സവം രണ്ടാം ദിവസത്തെ മത്സരങ്ങൾ ഞായറാഴ്ച രാവിലെ 10 മുതൽ പട്ടേൽ കുള്ളപ്പ റോഡിലുള്ള എംഎംഇടി സ്കൂളിലെ നാല് വേദികളിലായി അരങ്ങേറും. ഫോക്ക് ഡാൻസ്, മോഹിനിയാട്ടം, കുച്ചിപ്പുടി, സിനിമാറ്റിക് ഡാൻസ് (സോളോ ), സിനിമ ഗാനം, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, കവിത എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. തുടർന്നുള്ള മത്സരങ്ങൾ ജൂൺ 16 . 30 തീയതികളിൽ നടക്കും. ഒന്നാം ദിവസത്തെ വിജയികൾക്കുള്ള സമ്മാന വിതരണം നാളെ സ്‌കൂൾ അങ്കണത്തിൽ നടക്കുന്നതാണെന്ന് കൺവീനർമാരായ ഡോ. മോഹന ചന്ദ്രനും, സി വേണുഗോപാലും അറിയിച്ചു.
<BR>
TAGS : KNSS | STATE KALOTHSAVAM
SUMMARY : KNSS State Kalothsavam 2nd Day Competitions tomorrow
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…