ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം ‘വിമാനപുര പൂരം 2026’ മെയ് 3 ന് കുന്ദലഹള്ളി സിഎംആര്‍ഐടി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണി മുതല്‍ നടക്കും.
പ്രശസ്ത സിനിമ നടനും നിര്‍മാതാവുമായ സെവന്‍രാജ്, കെഎന്‍എസ്എസ് ചെയര്‍മാന്‍ ആര്‍. മനോഹര കുറുപ്പ്, ജനറല്‍ സെക്രട്ടറി ടി. വി. നാരായണന്‍, ട്രഷറര്‍ എന്‍. വിജയകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ മെഗാ സംഗീത പരിപാടി എന്നിവ ഉണ്ടായിരിക്കും. കരയോഗം പ്രസിഡന്റ് പത്മകുമാര്‍, സെക്രട്ടറി ഹരികൃഷ്ണന്‍, ട്രഷറര്‍ അനില്‍ പത്മനാഭന്‍, മഹിളാ വിഭാഗം വൈസ് പ്രസിഡന്റ് സിന്ധു പത്മകുമാര്‍, സെക്രട്ടറി ഗീത അനില്‍ ആഘോഷ കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് ബാലന്‍, ടി പി രവീന്ദ്രന്‍, സതീശന്‍ വി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
SUMMARY: KNSS Vimanapura Karayogam Family Meet
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍…