കൊച്ചി: ചെറായി ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി. വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. കാണാതായ ഇവർ യു.പി, ബംഗാള്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കാണാതായ ഇരുവരും.
ഇവരുടെ കൂടെ അപകടത്തില്‍പെട്ട നാല് പേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്. വെളിച്ചത്തിന്റെ അഭാവം മൂലം തിങ്കളാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചതായി കോസ്റ്റല്‍ പോലീസ് അറിയിച്ചിട്ടുണ്ട്.
TAGS: KERALA| CHIRAYI BEACH| MISSING|
SUMMARY: Two people went missing at Cherai beach
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…