ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി

കൊച്ചി: ചെറായി ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി. വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. കാണാതായ ഇവർ യു.പി, ബംഗാള്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കാണാതായ ഇരുവരും.

ഇവരുടെ കൂടെ അപകടത്തില്‍പെട്ട നാല് പേരെ ലൈഫ് ഗാർഡ് രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം 3 മണിയോടെയാണ് സംഭവം നടന്നത്. വെളിച്ചത്തിന്റെ അഭാവം മൂലം തിങ്കളാഴ്ചത്തെ തിരച്ചില്‍ അവസാനിപ്പിച്ചതായി കോസ്റ്റല്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

TAGS: KERALA| CHIRAYI BEACH| MISSING|
SUMMARY: Two people went missing at Cherai beach

Hot this week

കർണാടകയിൽ ഇനി ഡി.കെ യുഗം; ജൂൺ 3ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ

ബെംഗളൂരു: കര്‍ണാടകയിലെ പുതിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേല്‍ക്കും. വിധാൻ...

ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം

ബെംഗളൂരു: ശ്രീനാരായണ സമിതി ജനറൽ കൗൺസിൽ യോഗം ജൂൺ ഒന്നിന് വൈകുന്നേരം...

ഐപിഎൽ ഫൈനൽ; ബെംഗളുരുവിൽ ബൈക്ക് റാലികള്‍, റോഡ് ഷോ എന്നിവ ഉള്‍പ്പെടെയുള്ള ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഐപിഎൽ ഫൈനലിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്. ബൈക്ക്...

അതിശക്തമായ മഴ; തലസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു,7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അതിശക്തമായ മഴയുടെ സാഹചര്യത്തില്‍ തലസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്...

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മരണം; ക്രൂരമര്‍ദനത്തിനിരയായെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുഞ്ഞിനെ അമ്മയുടെ...

അതിവേഗ റെയില്‍: പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടെ 23 സ്റ്റേഷനുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം (പൂജപ്പുര) മുതല്‍ കണ്ണൂർ (മുണ്ടയാട്) വരെയുള്ള കേരള ഹൈസ്പീഡ്...

ഏഷ്യൻ ഗെയിംസ് മോഹങ്ങള്‍ക്ക് വിരാമം; സെലക്ഷൻ ട്രയല്‍സില്‍ പുറത്തായി വിനേഷ് ഫോഗട്ട്

ഡല്‍ഹി: ഏഷ്യൻ ഗെയിംസ് ഗുസ്തി യോഗ്യതാ മത്സരങ്ങളില്‍ മിന്നും തുടക്കം കുറിച്ച...

Related Articles

Popular Categories