പനമരത്ത് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

വയനാട്: വയനാട് പനമരത്തിനടുത്ത് കൂളിവയലിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കാറിലുണ്ടായിരുന്ന ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം തെറ്റി ബസ്സിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാലുപേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാർ യാത്രികർക്ക് പുറമെ, റോഡരികിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഒരാൾക്കും കാറിടിച്ച് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.
SUMMARY: KSRTC bus and car collide in Panamaram; Two people die tragically

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോർമുസിൽ ഇറാൻ ആക്രമണം; യുഎഇ ടാങ്കറിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരുക്ക്

ദുബായ്: അമേരിക്ക ഇറാനിൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഹോർമുസിൽ യുഎഇയുടെ രണ്ട് ഓയിൽ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍

കൊച്ചി: കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ കൗൺസിലർ ആർ...

അടിയന്തരഘട്ടങ്ങളിൽ സഹായം; സമരിറ്റൻസ് ഓഫ് മണ്ഡ്യ അരികെയുണ്ട്

ബെംഗളൂരു: അടിയന്തരഘട്ടങ്ങളില്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡ്യ രൂപത ആരംഭിച്ച സാമൂഹിക...

നവവധുവായ അധ്യാപിക ആത്മഹത്യ ചെയ്തു; സ്ത്രീധന പീഡനം ആരോപിച്ച് കുടുംബം

ബെംഗളൂരു: വിവാഹം കഴിഞ്ഞ് വെറും നാല് മാസം മാത്രം പിന്നിട്ട സ്വകാര്യ...

മക്കൾക്കായി വ്യാജ വരുമാന സർട്ടിഫിക്കറ്റ്; കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷനെ സസ്പെൻഡ് ചെയ്ത് ഗവർണർ 

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മിഷൻ അധ്യക്ഷൻ ശിവശങ്കരപ്പ എസ്. എസ്.സഹുകറിനെ...

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: മൈസൂരു അരുന്ധതി ചാരിറ്റബിൾ ട്രസ്റ്റും കെ.എം.സി.സി. ഐഷ് ഏരിയ കമ്മിറ്റിയും...

മലയാളികൾക്ക് അഭിമാനം; ചരിത്രം കുറിക്കാന്‍ അനിൽമേനോൻ ഇന്ന് ബഹിരാകാശത്തേക്ക്

ന്യൂയോർക്ക്: ബഹിരാകാശം താണ്ടുന്ന, രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയാകാൻ യുഎസ്...

സൗദിക്ക് നേരെ ഹൂതികളുടെ മിസൈൽ ആക്രമണ ശ്രമം; വ്യോമ പ്രതിരോധ സേന തകർത്തു, വ്യോമഗതാഗതം തടസ്സപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ അതിർത്തി മേഖലകളെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി...

Related Articles

Popular Categories