ബെംഗളൂരു : അൾസൂർ ശ്രീനാരായണസമിതി അങ്കണത്തിൽ നിർമിക്കുന്ന മഹാകവി കുമാരനാശാൻ സ്മൃതിമണ്ഡപത്തിന്റെ ശിലാസ്ഥാപനം സമിതി പ്രസിഡന്റ് എൻ. രാജമോഹനൻ നിർവഹിച്ചു. ചടങ്ങില്‍ ലോക വായനാദിനാചരണവും നടത്തി.
ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ എ.ബി. അനൂപ്, ക്ഷേത്രക്കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വൈസ് ചെയർമാൻ എം.എസ്. രാജൻ, ആശാൻ പഠനകേന്ദ്രം ചെയർമാൻ വി.കെ. സുരേന്ദ്രൻ, വൈസ് ചെയർപേഴ്‌സൺ എസ്. ജ്യോതിശ്രീ, വനിതാവിഭാഗം ചെയർപേഴ്‌സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്‌സൺ ദീപ അനിൽ, വൈസ് പ്രസിഡന്റുമാരായ കെ. പീതാംബരൻ, ലോലമ്മ, ജോയിന്റ് സെക്രട്ടറിമാരായ ജെ. പ്രമോദ്, കെ.പി. സജീവൻ, അപർണ സുരേഷ്, ബോർഡ് അംഗങ്ങളായ കെ.വി. വിജയകുമാർ, മധു കലമാനൂർ, ഡോ. കെ.കെ. പ്രേംരാജ്, ടി.എൻ. പുഷ്പനാഥ്, അജയ് വിജയൻ എന്നിവർ ചടങ്ങുകള്‍ക്ക് നേതൃത്വം നൽകി. പൂജാ കര്‍മ്മങ്ങള്‍ക്ക് വിപിന്‍ ശാന്തി കാർമികത്വം വഹിച്ചു. പ്രസാദവിതരണവും ലഘുഭക്ഷണ വിതരണവുമുണ്ടായി.
<br>
TAGS : SREE NARAYANA SAMITHI
SUMMARY : Kumaranashan Smriti Mandapa stone foundation
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…